നോട്ട് നിരോധനത്തെ പരിഹസിച്ച വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Saturday December 17th, 2016

കൊച്ചി: നോട്ട് അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്ന വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കര്‍ഷക കുടുംബത്തില്‍ ജീവിക്കുന്ന ബിബി ഏലിയാസാണ് പരിഹാസ സ്വരത്തില്‍ മോദിക്കെതിരെ ചോദ്യശരങ്ങള്‍ എറിയുന്നത്. പഴഞ്ചൊല്ലുകൊണ്ട് തുടങ്ങുന്ന കുറിപ്പ്, കള്ളപ്പണക്കാരെ പിടിക്കാന്‍ പോകുന്നതിന് ഞാനും എന്റെ മക്കളും എന്തിനാ മോദിജീ ഞങ്ങളുടെ ഇഷ്ടങ്ങള്‍ വേണ്ടെന്ന് വെക്കുന്നതെന്ന് ചോദിച്ചു കൊണ്ടാണ് അവസാനിപ്പിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം