എം.എല്‍.എക്ക് കത്തെഴുതി പ്രധാനധ്യാപകന്‍ തൂങ്ങി മരിച്ചു

Tuesday December 16th, 2014

Thoongiകണ്ണൂര്‍: എം.എല്‍.എക്ക് കത്തെഴുതി വെച്ച് പ്രധാനാധ്യാപകന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹൈസ്‌കൂളിലെ സ്‌കൂളിലെ പ്രധാനധ്യാപകന്‍ ശശീന്ദ്രനാണ് കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചത്. തന്റെ മരണത്തിന് സഹപ്രവര്‍ത്തകനും തളിപ്പറമ്പ് എം.എല്‍.എക്കും പങ്കുണ്ടെന്നുള്ള ആത്മഹത്യാക്കുറിപ്പാണ് പോലീസ് കണ്ടെടുത്തത്. സ്‌കൂളിലെ കെട്ടിടനിര്‍മ്മാണം എതിര്‍ത്തവരെ എം.എല്‍.എ സഹായിച്ചു എന്നാണ് ആരോപണം. എം.എല്‍.എ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശശീന്ദ്രന്‍ കത്തില്‍ പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം