തിരൂരില്‍ ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകന് വെട്ടേറ്റു

Wednesday February 26th, 2014
2

DYFIതിരൂര്‍ : തിരൂരിനടുത്ത് പുല്ലുണിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കേചാലക്കല്‍ രമേശനാ(23)ണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശിന്റെ കാലിനാണ് വെട്ടേറ്റത്
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം പറഞ്ഞു. സ്ഥലത്ത് പോലീസ്  സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയെങ്ങിലും ആരേയും പിടികൂടാനായിട്ടില്ല കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ മേഖലിയില്‍ സിപിഎം ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം