കാസര്‍കോഡ് രോഗമുക്തനായ വ്യക്തിക്ക് വീണ്ടും കോവിഡ് 19

Friday May 15th, 2020

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രോഗ വിമുക്തനായ വ്യക്തിക്ക് വീണ്ടും കൊവിഡ് ലക്ഷണം. സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയില്‍ നിന്നാണ് ഇയാളിലേക്ക് കോവിഡ് വൈറസ് പകര്‍ന്നതെന്നാണ് അനുമാനം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം