ആശ്വാസദിനം; സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല

Monday May 4th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. അതെ സമയം, 61 പേര്‍ക്ക് പരിശോധന ഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ രോഗം ഭേദമായത് 499 പേര്‍ക്കാണ്. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുവെന്നത് ആശ്വാസകരമാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി സഹോദരങ്ങള്‍ കോവിഡ് 19 ന്റെ പിടിയിലാണ്. ഇത് ഏറെ വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Covid19 was not confirmed by anyone in the state Monday. Chief Minister Pinarayi Vijayan said in a press conference that the results of the inspection were negative for 61 people.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം