കോവിഡ് പ്രതിരോധം; ബുധനാഴ്ച സര്‍വകക്ഷി യോഗം

Saturday May 23rd, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ട അവലോകനത്തിനായി സംസ്ഥാനത്ത് സര്‍വകക്ഷിയോഗം ചേരും. ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുക.

പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ സര്‍വകക്ഷി യോഗം ചേരുന്നത്. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സില്‍, വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ കക്ഷികളുടെയും പിന്തുണ നല്‍കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം