പാക്കിസ്ഥാനില്‍ ഇനി ഗര്‍ഭ നിരോധന പരസ്യങ്ങള്‍ കാണിക്കില്ല

Sunday May 29th, 2016

condomsകറാച്ചി: ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് പാക്കിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. കുട്ടികളില്‍ ജിജ്ഞാസ ഉണര്‍ത്താന്‍ കാരണമാകുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ടെലിവിഷനിലും റേഡിയോകളിലും ഗര്‍ഭനിരോധന വസ്തുക്കളുടെ പരസ്യം നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സദാചാരവിരുദ്ധമായ ദൃശ്യാവിഷ്‌കാരത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജോഷ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പാക്കിസ്ഥാന്‍ നിരോധിച്ചിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം