തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ട്സ്പോട്ട് (കണ്ടെയ്ന്മെന്റ് സോണ്‍) ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ ഓഫീസുകള്‍ നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിശ്ചിത ജീവനക്കാരെ മാത്രമേ ഒരു ദിവസം ജോലിക്ക് നിയോഗിക്കാവൂ.
ലോക്ക്ഡൗണ്‍; സ്വകാര്യ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാം
Tuesday May 5th, 2020