പോലിസ് ഭരണം പിണറായി പാര്‍ട്ടിയെ ഏല്‍പ്പിച്ചെന്ന് ചെന്നിത്തല

Friday January 6th, 2017
2

കൊച്ചി: കേരളത്തിലെ പൊലീസ് ഭരണം പിണറായി പാര്‍ട്ടിയെ ഏല്‍പ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ് പിമാരുടെ മാറ്റം ഇതാണ് വ്യക്തമാക്കുന്നത്.
ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി കണ്‍ഫേര്‍ഡ് ഐപിഎസുകാരെയാണ് ജില്ലാ പൊലീസ് മേധാവിമാരാക്കിയിരിക്കുന്നത്. ഇനി പാര്‍ട്ടി സെല്‍ ഭരണമാകും നടക്കുക. ജില്ലാ പൊലീസ് മേധാവിമാരായിരുന്ന മൂന്ന് വനിതകളെയും എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം