ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് ചെന്നിത്തല

Tuesday October 11th, 2016

chennithala
കോഴിക്കോട്: മന്ത്രി ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ എല്‍.ഡി.എഫ് ഭരണത്തില്‍ ഒരു ഇലപോലും അനങ്ങില്ല. അദ്ദേഹം ഈ വിഷയത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇത് ഒരു പാര്‍ട്ടിയുടെ അഴിമതി വിഷയം മാത്രമല്ലെന്നും ചെന്നിത്തല പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം