സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; നവംബര്‍ 30വരെ പുതുക്കാം

Tuesday November 15th, 2016

scholarship pravasiതിരുവനന്തപുരം: 2011 മുതലുളള അധ്യയനവര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷ് ലഭിച്ചവര്‍ക്ക് 2015-16 അധ്യയനവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ നവംബര്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.collegiateedu.kerala.gov.in ല്‍ നിന്നും മാന്വല്‍ അപേക്ഷ ഡൗണ്‍ ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്ഥാപനമേധാവി മുഖാന്തരം സമര്‍പ്പിക്കണം. 2015-16 അധ്യയന വര്‍ഷത്തേക്ക് നേരത്തെ അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471-2306580, 9446096580, 9446780308.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം