തിരുവനന്തപുരത്ത് ബിജെപി തോല്‍വി സമ്മതിച്ചു

Sunday March 27th, 2016

taroor sreesantന്യൂഡല്‍ഹി:  ക്രിക്കറ്റ് താരം ശ്രീശാന്തിനെ തിരുവനന്തപുരത്ത് നിര്‍ത്തിയതിലൂടെ ബിജെപി തങ്ങളുടെ തോല്‍വി സമ്മതിച്ചതായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ശ്രീശാന്തിനെ തിരുവനന്തപുരത്ത് നിര്‍ത്തിയ തീരുമാനം കേട്ടപ്പോള്‍ താന്‍ അതിശയിച്ചുപോയി.
കോണ്‍ഗ്രസ്സിന്റെ വിജയം ബിജെപി എളുപ്പമാക്കി തന്നുവെന്നും മാധ്യമങ്ങളോട് തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ വിദ്യാഭ്യാസമുള്ളവരാണ്. മറ്റു സംസ്ഥാനങ്ങളെ പ്പോലെ കേരളത്തിലെ വോട്ടര്‍മാര്‍ സെലിബ്രേറ്റികളുടെ പിന്നിലൂടെ പോവാറില്ല.
ബിജെപിക്ക് മല്‍സരിക്കാന്‍ ഉചിതമായ സ്ഥാനാര്‍ത്ഥികളില്ലെന്നും ഇത് കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പാക്കി തന്നുവെന്നും തരൂര്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം