ബാംഗ്ലൂര്‍ മെട്രോയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Monday August 1st, 2016

news image media nextബാംഗ്ലൂര്‍ മെട്രോയില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തിയതിഓഗസ്റ്റ് 22

  • എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒഴിവ്: 10 യോഗ്യത: ബിഇ/ബിടെക് ഇന്‍ സിവില്‍ എന്‍ജിനീയറിങ്. ശമ്പളം: 15,600 – 39,100 + ജിപി 6600
  • അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒഴിവ്: 10 യോഗ്യത: ബിഇ, ബിടെക് ഇന്‍ സിവില്‍ എന്‍ജിനീയറിങ്. ശമ്പളം: 15,600 – 39,100 + ജിപി 5400
  • അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവ്: 10 യോഗ്യത: ബിഇ / ബിടെക് സിവില്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്. ശമ്പളം: 9300 – 34800 + ജിപി 4800
  • ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവ്: 10 യോഗ്യത: ബിഇ, ബിടെക് ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്. ശമ്പളം: 5200 – 20200 + ജിപി 2400
  • സെക്ഷന്‍ എന്‍ജിനീയര്‍ ഒഴിവ്: 10 യോഗ്യത: ബിഇ/ബിടെക് ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്. ശമ്പളം: 9300 – 34800 + ജിപി 4200
  • പൂരിപ്പിച്ച അപേക്ഷക്കൊപ്പം അനുബന്ധ രേഖകള്‍ സഹിതം
    General Manager (HR), Bangalore Mtero Rail Corporation Limited, III Floor, BMTC Complex, K.H.Road,Shanthinagar, Bangalore 560027 എന്ന വിലാസത്തില്‍ അയക്കുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം