തിരുവനന്തപുരം: കോവിഡ് 19 ധനസഹായമായ 1000 രൂപ ഇതുവരെ ലഭിക്കാത്ത കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ പേര്, ക്ഷേമനിധി അംഗത്വ നമ്പർ, മേൽവിലാസം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ ഐ.എഫ്.എസ്.സി കോഡ് മൊബൈൽ നമ്പർ എന്നിവ മൂന്നു ദിവസത്തിനകം bamboo.worker@gmail.com ലേക്ക് ഇ-മെയിൽ അയക്കണം. അല്ലെങ്കിൽ വെള്ളപേപ്പറിൽ മേൽപ്പറഞ്ഞവ വൃത്തിയായി എഴുതി ഫോട്ടോ എടുത്ത് 8281120739 എന്ന ഫോൺ നമ്പരിലേക്ക് വാട്ട്സാപ്പ് ചെയ്യാമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം
Wednesday May 20th, 2020