പ്രധാനധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എം.എല്‍.എക്ക് നോട്ടീസ്

Thursday February 19th, 2015

James mathew MLAകോഴിക്കോട്: കണ്ണൂര്‍ തളിപ്പറമ്പ് ടാഗോര്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ജെയിംസ് മാത്യു എം.എല്‍.എക്ക് പോലീസ് നോട്ടീസ് നല്‍കി. 24ാം തീയതിക്കുള്ളില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. എം.എല്‍.എ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ നോട്ടീസ് വീട്ടില്‍ പതിക്കുകയായിരുന്നു. നോട്ടീസ് അയച്ചിട്ടും ജെയിംസ് മാത്യു ഹാജരാകാത്ത സാഹചര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം