സൈക്ലിങിലൂടെ മെഡല്‍ വേട്ട

Sunday February 8th, 2015
2

Cycling gamesതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ സൈക്ലിങ്ങിലൂടെ കേരളത്തിന്റെ മെഡല്‍വേട്ടക്ക് തുടക്കം. വെള്ളിയും വെങ്കലവുമാണ് ഞായറാഴ്ച കേരളം സ്വന്തമാക്കിയത്. വനിതകളുടെ 28 കിലോമീറ്റര്‍ ടൈം ട്രയല്‍ മല്‍സരത്തില്‍ കൃഷ്‌ണേന്ദു ടി. കൃഷ്ണ വെള്ളിയും മഹിത മോഹന്‍ വെങ്കലവും നേടി.
കേരളത്തിന് വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്ന മല്‍സരയിനമാണ് സൈക്ലിങ്. ദേശീയ ഗെയിംസില്‍ സൈക്ലിങ്ങിന്റെ ആദ്യദിനം തന്നെ വി. രജനി കേരളത്തിനു വേണ്ടി പൊന്നണിഞ്ഞിരുന്നു. റോഡ് സൈക്ലിങ് വനിതാ വിഭാഗം 80 കി.മീ. മാസ് സ്റ്റാര്‍ട്ടിലാണു കേരളത്തിന്റെ വി. രജനിക്കു സ്വര്‍ണവും ടി.പി. അഞ്ജിതയ്ക്കു വെങ്കലവും കിട്ടിയത്. പുരുഷവിഭാഗം 40 കി.മീ. ടൈം ട്രയലില്‍ കര്‍ണാടകയുടെ മലയാളി താരം നവീന്‍ ജോണിനായിരുന്നു സ്വര്‍ണം.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/9508-national-games-cycling">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം