ഹിന്ദു സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും നാലു മക്കള്‍ വേണം; സാക്ഷി മഹാജന്‍

Wednesday January 7th, 2015
2

Sakshi mahajan Hinduന്യുഡല്‍ഹി: ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകളോട് നാലുമക്കളെ പ്രസവിക്കാന്‍ ബി.ജെ.പി എം.പി സാക്ഷി മഹാജന്‍ ആഹ്വാനം ചെയ്തു. നാല് ഭാര്യമാരും 40 മക്കളും എന്ന സിദ്ധാന്തം നിലവില്‍ പ്രാവര്‍ത്തികമല്ലെന്നും ഇക്കാരണത്താല്‍ അവര്‍ നാലുമക്കളെ പ്രസവിക്കണമെന്നുമാണ് വിവാദ എം.പിയായ മഹാജന്‍ പറയുന്നത്. മീററ്റില്‍ ഒരു പൊതു പരിപാടിക്കിടെ സംസാരിക്കയായിരുന്നു അദ്ദേഹം.
നേരത്തെ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്നു വിളിച്ച് സാക്ഷി മഹാജന്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary
Hindu women should be deliver four children

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം