സെയ്‌നാ നെഹ്‌വാളിനെ പദ്മഭൂഷണിന് ശൂപാര്‍ശ

Monday January 5th, 2015

Saina nywalന്യൂഡല്‍ഹി; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സെയ്‌നാ നെഹ് വാളിനെ സ്‌പോര്‍ട്‌സ് മന്ത്രാലയം പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. കേന്ദ്ര കായിക മന്ത്രി സര്‍ബനാനന്ദ സോനോവാലാണ് ശുപാര്‍ശ ചെയ്തത്. സെയ്‌ന ബാഡ്മിന്റണ്‍ ലോകത്തെ വലിയ താരമാണെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന പ്രകടനമാണ് സെയ്‌ന കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു.

ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെയ്‌നയെ ശുപാര്‍ശ ചെയ്യണമെന്നുള്ള കത്ത് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് നല്‍കിയിരുന്നു.

English summary
Central govt recommended Saina nehwal to pathmabhooshan

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം