മദ്യക്കുപ്പിയിലെ ഗാന്ധി ചിത്രം; അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു

Monday January 5th, 2015

Gandhi beerന്യൂയോര്‍ക്ക്: മദ്യകുപ്പിയുടെ മുകളില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രേഖാചിത്രം പതിച്ച സംഭവത്തില്‍ അമേരിക്കന്‍ കമ്പനി മാപ്പു പറഞ്ഞു. ഇന്ത്യന്‍ കോടതിയില്‍ സംഭവുമായി ബന്ധപ്പെട്ട നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് കമ്പനി മാപ്പു പറഞ്ഞത്. കുപ്പിയുടെ മുകളില്‍ ഗാന്ധിയുടെ ചിത്രവും ഗാന്ധി ബോട്ട് എന്ന് എഴുതുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡിലാണ് ഇങ്ങനെ ചെയ്തത്. ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അമേരിക്കന്‍ കമ്പനി ചെയ്തത്. എന്നാല്‍ ഗാന്ധിയുടെ സ്‌നേഹവും സത്യ സന്ധതയും തുറന്നുകാണിക്കാനാണ് ഇത്തരത്തില്‍ ചെയ്‌തെന്ന് കമ്പനി വ്യക്തമാക്കി.

English summary
American company say sorry about Gandhi picture on beer bottle

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം