പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Sunday November 16th, 2014
2

Seenath obitury deliveryവേങ്ങര: പ്രസവത്തെ തുടര്‍ന്ന് അത്യാസന നിലയിലായ യുവതി മരിച്ചു. എ.ആര്‍.നഗറിലെ ചെമ്പന്‍ ജാഫറിന്റെ ഭാര്യ തട്ടാന്‍ കണ്ടി സീനത്ത്(34)ആണു മരിച്ചത്. പ്രസവത്തിനായി മൂന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ജുമാനത്ത് പര്‍വി, സന പര്‍വി എന്നിവരാണ് മറ്റു മക്കള്‍.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം