ചാരായം കടത്ത്: സീരിയന്‍ നടനും സുഹൃത്തും പിടിയില്‍

Friday October 31st, 2014
2

Arrested handcuffആലപ്പുഴ:
ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിച്ച സീരിയല്‍ നടനും സുഹൃത്തും പിടിയിലായി. കായംകുളം സ്വദേശികളായ സീരിയല്‍ നടന്‍ ജയകുമാര്‍, സുഹൃത്ത് അജികുമാര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. വാഹന പരിശോധനക്കിടെയാണ് ഇവര്‍ ഹരിപ്പാട് എക്‌സൈസിന്റെ പിടിയിലായത്. ബൈക്കും 10 ലിറ്റര്‍ ചാരായവും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം