മാധ്യമ പ്രവര്‍ത്തക ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Tuesday July 22nd, 2014

Suicide coupleഗാസിയാബാദ്: വനിതാ മാധ്യമ പ്രവര്‍ത്തകയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജ്യ സഭാ ടി.വിയില്‍ പ്രൊഡ്യൂസറായ നിഖിത ദാസ് മണ്ഡലിനെയാണ് അവരുടെ മഹാഗന്‍ മൊസൈക് സൊസൈറ്റിയിലെ അപ്പാര്‍ട്ട്‌മെന്റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പമാണ് നിഖിത ഇവിടെ താമസിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ പറയാന്‍ കഴിയൂവെന്നും എസ്.എസ്.പി ധര്‍മേന്ദ്ര സിംഗ് യാദവ് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം