പോളിടെക്‌നിക് ഈവനിങ് കോളജ് പ്രവേശനം

Tuesday July 15th, 2014

Education alertതിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പോളിടെക്‌നിക്കുകളിലെ വിവിധ ഈവനിങ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൂടിക്കാഴ്ചകള്‍ 15, 16 തിയ്യതികളില്‍ അതതു കോളജുകളില്‍ നടക്കും. 15 ന് സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍. 16 ന് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍. അപേക്ഷകര്‍ അസല്‍ രേഖകളും ഫീസുമായി ഹാജരാവണം. വിശദ വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.polyadmission.in

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം