കനത്ത മഴ; കോഴിക്കോട് വിദ്യാലയങ്ങള്‍ക്ക് അവധി

Monday July 14th, 2014

Rain heavy Keralamകോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പെരുവണ്ണാമൂഴി ഡാമിലെ ജല നിരപ്പ് 41.57 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് നാലു ഷട്ടറും തുറന്നു വിട്ടു. കക്കയം ഡാമില്‍ 2469.7 അടിയായി ജലനിരപ്പ് ഉയര്‍ന്ു. 2487 അടിയാണ് ഡാമിന്റെ സംഭരണ ശേഷി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം