കോഴിക്കോട് ഹര്‍ത്താല്‍ പൂര്‍ണം

Tuesday July 1st, 2014

Harthal simpleകോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ അഴിമതി വിരുദ്ധ സമരം നടത്തിയവരെ മര്‍ദ്ദിച്ച സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ്, ബി.ജെ.പി കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ലെന്നറിയിച്ചിരുന്നെങ്കിലും നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. റമദാന്‍ കാരണം ഹര്‍ത്താല്‍ വൈകിട്ട് നാല് വരെയാക്കിയതായി സമരക്കാര്‍ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം