യു.എ.ഇ.പ്രിന്റിംഗ് പ്രസില്‍ ജോലി ഒഴിവ്

Friday June 27th, 2014

news image media nextദുബയ്: ഷാര്‍ജയിലുള്ള പ്രമുഖ പ്രിന്റിങ് പ്രസ് കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യരായ പുരുഷന്മാരില്‍ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.
തസ്തികകള്‍ : പ്രിന്റര്‍, അസിസ്റ്റന്റ് മെഷീന്‍ ഓപ്പറേറ്റര്‍, ബൈന്‍ഡര്‍, ഫോള്‍ഡിങ് മെഷീന്‍ ഓപ്പറേറ്റര്‍, സെന്റര്‍ വയര്‍ ബയന്‍ഡിങ് സ്റ്റാഫ്, ജനറല്‍ ഹെല്‍പ്പര്‍, യു.വി. വാര്‍ണിഷ് മെഷീന്‍ & സില്‍ക് സ്‌ക്രീന്‍ ഓപ്പറേറ്റര്‍, ഡൈ കട്ടിങ് & ഗോള്‍ഡ് ഫോള്‍ഡിങ് ഓപ്പറേറ്റര്‍, പോളാര്‍ കട്ടിങ് മെഷീന്‍ ഓപ്പറേറ്റര്‍, സെയില്‍സ് & മാര്‍ക്കറ്റിങ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍. വിശദവിവരം www.odepc.kerala.gov.in ല്‍ ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം
മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം 695 035 വിലാസത്തില്‍ ജൂലായ് 5നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം.

Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം