മെഡിക്കല്‍ പ്രവേശനപ്പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

Thursday May 15th, 2014
2

Medical entranceതിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എഞ്ചിനീയര്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ബേസില്‍ കോശിക്ക് ഒന്നാം റാങ്കും അരുണ്‍ അശോകിന് രണ്ടാം റാങ്കും ലഭിച്ചു. അബിദ് അലിഖാനാണ് മൂന്നാം റാങ്ക്. എസ്.സി പട്ടികയില്‍ എസ്. സ്‌നേഹയ്ക്ക് ഒന്നാം റാങ്കും എന്‍. നവീന് രണ്ടാം റാങ്കും ലഭിച്ചു. എസ്.ടി പട്ടികയില്‍ വി. ഐ. പ്രസീത ഒന്നാംറാങ്ക് നേടി, ഭവ്യയ്ക്കാണ് രണ്ടാം റാങ്ക്.

ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്കു ലഭിച്ചശേഷം അതുകൂടി ചേര്‍ത്തു സമീകരിച്ചാവും എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുക. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ദല്‍ഹി, മുംബൈ, ദുബൈ, റാഞ്ചി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലുമായി ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ ഇത്തവണ  പരീക്ഷയെഴുതിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം