ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് നേരെ ആക്രമണം

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടു.

Friday June 26th, 2020

കോഴിക്കോട്: വടകര വില്ല്യാപ്പള്ളി അരയാക്കൂല്‍ത്താഴ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് നേരെ ആക്രമണം. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഒരാള്‍ വീട്ടിലേക്ക് അക്രമിച്ച് കയറുകയായിരുന്നു. അക്രമി കുത്താന്‍ ശ്രമിച്ചതായി അക്രമത്തിന് ഇരയായ ആള്‍ പൊലീസിന് മൊഴി നല്‍കി. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം