പ്ലസ്ടു വിദ്യാര്‍ഥിനി പരീക്ഷാഹാളില്‍ പ്രസവിച്ചു

Friday February 21st, 2014
2

പ്ലസ്ടു പരീക്ഷ എഴുതുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ചു. ബീഹാറിലെ സരന്‍ ജില്ലയിലാണ് സംഭവം. മനീഷദേവി എന്ന വിവാഹിതയായ 20കാരിയാണ് പരീക്ഷഹാളില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പരീക്ഷക്കിടെ പ്രസവ വേദന തുടങ്ങിയതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിയെങ്കിലും അതിനു മുമ്പെ പ്രസവിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരും പൂര്‍ണ ആരോഗ്യത്തിലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം