കോളേജ് ജീവിതം അടിച്ചുപൊളിക്കാന്‍ കോളേജിനടുത്ത് വിദ്യാര്‍ത്ഥിനികളുടെ വേശ്യാലയം

Friday February 21st, 2014

SEX racket 1കോളേജ് ജീവിതം അടിച്ചുപൊളിക്കാന്‍ 12 വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് കോളേജിനടുത്ത് വേശ്യാലയം ഉണ്ടാക്കി. ഫിലിപ്പന്‍സിലാണ് സംഭവം. ഫിലിപ്പന്‍സിലെ ഒരു പ്രാദേശിക പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
കോളേജ് ജീവിതം അടിച്ചുപൊളിക്കാനും ഇടയ്ക്കിടെ വിനോദയാത്ര പോകുന്നതിനുമായി 12 കോളേജ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കി…. അതിനായി പഠിക്കുന്ന കോളേജിനടുത്തുതന്നെ 12 പേരും ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു. കോളേജ് വിദ്യാര്‍ത്ഥിനികളായതിനാല്‍ തന്നെ വീട്ടുടമസ്ഥന്‍ ഇവരെ സംശയിച്ചില്ല. ആറുമാസത്തിന് ശേഷമാണ് വീട്ടുടമസ്ഥന് ചില സംശയങ്ങള്‍ തോന്നി തുടങ്ങിയത്. അതി രാവിലെ ചില വാഹനങ്ങള്‍ വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോയെയാണ് വിദ്യാര്‍ത്ഥിനികളെ സംശയത്തോടെ വീട്ടുടമസ്ഥന്‍ നിരീക്ഷിച്ചത്. ഒരു മാംസം രണ്ടോ മുന്നോ വണ്ടികള്‍ മാത്രമായിരുന്നു ഇവിടെ വന്നിരുന്നത്. എന്നാല്‍ ഒരു ദിവസം കാറില്‍ നിന്നും 4 പുരുഷന്മാര്‍ വീട്ടിലേക്ക് കയറിയെങ്കിലും വൈകുന്നേരമായിട്ടും ഇറങ്ങാത്തതാണ് വിദ്യാര്‍ത്ഥിനികളെ കുടുക്കിയത്. തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ നേരിട്ടുപോയി വിദ്യാര്‍ത്ഥിനികളെ കൈയോടെ പൊക്കിയത്. കോളേജ് അധികൃതരും പോലീസുമെത്തി കുട്ടികളെ താക്കീത് ചെയ്ത ശേഷം വിട്ടയ്ക്കുകയായിരുന്നു. പഠിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും കോളേജ് ജീവിതവുമാണ് തങ്ങളെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ കരഞ്ഞുകൊണ്ട് പോലീസുകാരോട് പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം