കോവിഡ് പ്രതിരോധം: കേരളത്തോട് സഹായമഭ്യർത്ഥിച്ച് മഹാരാഷ്ട്ര

Sunday May 24th, 2020

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കേരളത്തിനോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കത്തയച്ചു. 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്‌സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്നാണ് ആവശ്യം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം