തിരൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

Friday May 15th, 2020

മക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. തിരൂര്‍ മുച്ചിക്കല്‍ ആലിന്‍ചുവട് സ്വദേശി താണിമഠത്തില്‍ ജംഷീര്‍ ബാബു(35)ആണ് മക്കയില്‍ മരിച്ചത്.
മൃതദേഹം മക്ക ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: മജീദ്, മാതാവ്: ഖദീജ. ഭാര്യ: നസീറ. മകന്‍: ഹാഷിര്‍. മരണാനന്തര നടപടികള്‍ പുരോഗമിക്കുകയാണ്.

English summary
Malayalee expatriates die in Saudi Arabia following a heart attack The deceased has been identified as Jamsheer Babu (35), a resident of Thanimuth, a resident of Alinchuvad, Tirur. The body is being kept at the mortuary at Makkah Hospital. Father: Majeed and Mother: Khadeeja. He is survived by wife Naseera. Son: Hashir. The post-mortem is in progress.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം