മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്നുണ്ടാവില്ല

Monday May 11th, 2020

തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവു വാര്‍ത്താ സമ്മേളനം ഇന്നുണ്ടാവില്ല. പ്രധാനമന്ത്രിയുടെ യോഗം വൈകിട്ട് മൂന്നിനാണ്. യോഗം വൈകുമെന്ന കാരണത്താലാണ് കൊവിഡ് അവലോകന യോഗവും വാര്‍ത്താ സമ്മേളനവും ഇന്നു ഒഴിവാക്കിയത്.

English summary
The regular press conference of Chief Minister Pinarayi Vijayan will not be held today as he will have to attend a video conference of the chief ministers called by the prime minister. The Prime Minister's meeting is at 3 pm. The Kovid review meeting and the news conference were canceled today as the meeting was delayed.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം