ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍

Wednesday September 19th, 2018
2

തൃശൂര്‍: ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ സന്യാസി അറസ്റ്റില്‍ . ഇരിഞ്ഞാലക്കുടക്കടുത്ത് ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സന്യാസി ശ്രീ നാരായണ ധര്‍മവ്രതന്‍ ആണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തൃശൂരില്‍ കൊണ്ടു വന്നു.

ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് താമരാക്ഷന്‍ എന്നാണ്. പീഡനത്തിനിരയായ കുട്ടികള്‍ ദരിദ്ര ചുറ്റുപാടിലുള്ളവരാണ്. ആശ്രമത്തില്‍ കഴിയുന്ന കുട്ടികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പറയുന്നു. കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിലാണ് പീഡനവിവരം അറിഞ്ഞത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18724-boy-haras-ment-swami-arested">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം