മലപ്പുറത്ത് സ്‌കൂളുകള്‍ക്ക് അവധി; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Wednesday February 1st, 2017
2

മലപ്പുറം: ബുധനാഴ്ച മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇ അഹമ്മദിനോടുള്ള ആദര സൂചകമായാണ് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങള്‍ തടയില്ല. വ്യാഴാഴ്ച ഉച്ചക്ക് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിലാണ് ഇ അഹമ്മദിന്റെ ഖബറടക്കം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം