കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആന്റണിയുടെ താക്കീത്

Saturday January 28th, 2017
2

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എകെ ആന്റണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുകയാണെന്ന് തിരിച്ചറിയണമെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി വിശാല എക്‌സിക്യുട്ടീവിലാണ് ആന്റണിയുടെ വിമര്‍ശം.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനുമാണ് കെ.പി.സി.സി വിശാല എക്‌സിക്യുട്ടീവ് ജനറല്‍ ബോഡി യോഗം ശനിയാഴ്ച ചേര്‍ന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18295-ak-antony-warn-to-kpcc">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം