ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീ പിടുത്തം; ഷാര്‍ജയില്‍ മൂന്നു മലയാളികള്‍ വെന്തു മരിച്ചു

Friday January 6th, 2017
2

ദുബൈ: ഷാര്‍ജയിലെ കല്‍ബയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ വെന്തു മരിച്ചു. തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്‍ബയിലെ ഫര്‍ണീച്ചര്‍ ഗോഡൗണിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ കല്‍ബയിലെ ആശുപത്രിയിലെ സൂക്ഷിച്ചിരിക്കുകയാണ്. കല്‍ബ വ്യവസായ മേഖലയിലെ അല്‍-വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് രാവിലെ തീപിടിച്ചത്. തിരൂര്‍ സ്വദേശിയുടെ സ്ഥാപനത്തില്‍ മലയാളികള്‍ മാത്രമാണുണ്ടായിരുന്നത്. സംഭവ സ്ഥലത്തു നിന്ന് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു. 13 പേരാണു അപകട സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നത്. 10 പേര്‍ ഓടി രക്ഷപെട്ടു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
sharja fire

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം