കൊലപാതകങ്ങള്‍ ചെയ്യുന്നത് ആത്മരക്ഷാര്‍ത്ഥമെന്ന് ആര്‍.എസ്.എസ്

Friday October 14th, 2016

RSS

കോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വം. സര്‍ക്കാരും പോലീസും മാധ്യമങ്ങളും കൊലപാതകം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും നേതൃത്വം ആരോപിച്ചു. കൊലപാതകത്തിനു മുമ്പു നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കൂടി പരിശോധനക്കു വിധേയമാക്കണം.

സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും നീതി കിട്ടാതെ വരുമ്പോള്‍ ആത്മരക്ഷാര്‍ഥം പ്രതിരോധം തീര്‍ക്കുന്നതു സ്വാഭാവികമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസും ആര്‍എസ്എസ് പ്രാന്ത് കാര്യവാഹക് പി.ഗോപാലന്‍ കുട്ടിയും വ്യക്തമാക്കി.

Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം