നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി

Sunday September 18th, 2016
2

Cyber crime online facebookവിയന്ന: അനുവാദമില്ലാതെ തന്റെ നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാപിതാക്കളോട് എതിര്‍പ്പുമായി ആസ്‌ട്രേലിയന്‍ പെണ്‍കുട്ടി. കുട്ടിയായിരിക്കെ മാതാപിതാക്കള്‍ ഫേസ്ബുക്കിലിട്ട ലജ്ജിക്കിപ്പിക്കുന്ന ഫോട്ടോകളാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും മാതാപിതാക്കള്‍ തയ്യാറാവാത്തതോടെയാണ് നിയമനടപടികളുമായി പെണ്‍കുട്ടി മുന്നോട്ട് പോകാനുള്ള തീരുമാനമെടുത്തത്.
മാതാപിതാക്കള്‍ ഫേസ്ബുക്കില്‍ ഇട്ടതുവഴി മാതാപിതാക്കളുടെ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് 700ഓളം പേരാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ക്കൊപ്പം നാപ്പ്കിന്‍ മാത്രം ധരിച്ചവയും നാപ്പ്കിന്‍ മാറ്റുന്ന ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം