കോഴിക്കോട് സംഭവം: എസ്.ഐക്കെതിരായ നടപടി സ്റ്റേ ചെയ്തു

Friday August 5th, 2016

SI of police Vimodകൊച്ചി: കോഴിക്കോട് കോടതി പരിസരത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ വിമോദിനെതിരായ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

വിമോദ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ഈ മാസം 16 വരെയാണ് സ്‌റ്റേ. മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതിനും തൊഴില്‍ തടസം വരുത്തിയതിനും രണ്ട് കേസുകളാണ് വിമോദിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പരാതിയുടെയും എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം