സുപ്രീം കോടതി വിധി; സര്‍വശക്തനെ സ്തുതിച്ച് കുഞ്ഞാലിക്കുട്ടി

Monday July 4th, 2016

ML Kunhalikuttyകോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട വി എസ് അച്യുതാനന്ദന്റെ ഹരജി തള്ളിയ സുപ്രീംകോടതി വിധിയില്‍ സര്‍വശക്തനെ സ്തുതിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് കുഞ്ഞാലിക്കുട്ടി ഒരു ദുരന്തം നീങ്ങിയതില്‍ ദൈവത്തെ സ്തുതിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം…

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം