പ്രൈവറ്റ് ഐ.ടി.ഐ തുടങ്ങാന്‍ അപേക്ഷിക്കാം

Saturday February 27th, 2016

സംസ്ഥാനത്ത് പുതിയ പ്രൈവറ്റ് ഐ.ടി.ഐകള്‍ ആരംഭിക്കുന്നതിനും, നിലവിലുളള പ്രൈവറ്റ് ഐ.ടി.ഐകളില്‍ പുതിയ ട്രേഡുകളും/യൂണിറ്റുകളും ആരംഭിക്കുന്നതിനും, നിര്‍ദ്ദിഷ്ട ഫോമില്‍ വ്യവസായിക പരിശീലന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോമും, വിശദവിവരങ്ങളും www.det.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 31 വരെയും പിഴയോടു കൂടി ഏപ്രില്‍ 16വരെയും തിരുവനന്തപുരം, ശാന്തിനഗറില്‍, കേരളാ സ്‌റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ (ലോവര്‍ സോണ്‍, നാലാം നില) പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ സ്വീകരിക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം