സൗജന്യ സൗരറാന്തല്‍ പദ്ധതിക്ക് അപേക്ഷിക്കാം

Sunday January 17th, 2016

Solar Lanternതിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന, വൈദ്യുതീകരിച്ചിട്ടില്ലാത്ത വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ സൗരറാന്തല്‍ നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അനെര്‍ട്ടിന്റെ വെബ്‌സെറ്റിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രവും, താമസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും വൈദ്യുതീകരിച്ചിട്ടില്ലാത്ത വീട്ടിലാണു താമസിക്കുന്നത് എന്ന സാക്ഷ്യപത്രവും സഹിതം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ജനുവരി 30ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ 0471 2304137.
അപേക്ഷാഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം