ആയുര്‍വേദ കോളജില്‍ അധ്യാപക ഒഴിവ്

Tuesday December 8th, 2015

Medical reportതിരുവനന്തപുരം: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ആയുര്‍വേദത്തില്‍ പഞ്ചകര്‍മ്മ, ദ്രവ്യഗുണ, ക്രിയശരീര വിഷയങ്ങളില്‍ ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2016 ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് ബയോഡാറ്റ, ജനനതീയതി വിദ്യാഭ്യാസ യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാളിന്റെ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം