പ്രകൃതിയെ അറിയാന്‍ നെല്ലിയാമ്പതിയിലേക്ക് പോകാം

Saturday September 5th, 2015

Nelliyampathi travelപാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന നിത്യഹരിത വനപ്രദേശമാണ് നെല്ലിയാമ്പതി. സമുദ്രനിരപ്പില്‍ നിന്നും 1572 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ പ്രദേശം.
തേയില, കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാമ്പതിയുടെ അപരനാമം. നെല്ലിയാമ്പതി മലയുടെ താഴ്‌വരയിലാണ് പോത്തുണ്ടി ഡാം. പാലക്കാട് നിന്നും 60 കി.മീ അകലെയാണ് നെല്ലിയാമ്പതി. നെന്മാറയില്‍ നിന്നും പോത്തുണ്ടി ഡാം വഴിയാണ് പോകേണ്ടത്. 10 ഹെയര്‍പിന്‍വളവുകള്‍ ഈ റോഡിലുണ്ട്. നെന്മാറയില്‍ നിന്നും 26 കി.മീ അകലെയാണ് കൈകാട്ടി. കൈകാട്ടിയില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഉണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം