കണ്ണൂരില്‍ എ.കെ.ജി വായനശാലക്കു നേരെ ബോംബേറ്

Wednesday September 2nd, 2015

BOMBകണ്ണൂര്‍: പിണറായി പുത്തന്‍കണ്ടത്തില്‍ എ.കെ.ജി വായനശാലക്കു നേരെ ബോംബേറ്. ആര്‍.എസ്.എസ് നേതാവ് പ്രനൂബും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമി സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഫര്‍ണിച്ചറുകളും ടിവിയും അടിച്ചു തകര്‍ത്തു. 25 കേസുകളില്‍ പ്രതിയാണ് പ്രനൂബെന്ന് പൊലീസ് പറഞ്ഞു.
വായനശാലയിലുണ്ടായിരുന്ന നാട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം