ഇന്ത്യന്‍ വനിതാഹോക്കി ടീം ഒളിംപിക്‌സ് യോഗ്യത നേടി

Saturday August 29th, 2015
2

Indian women hockeyന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം റിയോ ഒളിംപിക്‌സിനു യോഗ്യത നേടി. റിയോയിലേക്കു യോഗ്യത നേടിയ ഒമ്പതാമത്തെ ടീമാണ് ഇന്ത്യ. യൂറോ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ സ്‌പെയ്‌നെ തോല്‍പിച്ചതോടെയാണ് ഇന്ത്യ ഒളിംപിക് ബര്‍ത്ത് ഉറപ്പാക്കിയത്.
ലോക ഹോക്കി ലീഗ് സെമിഫൈനലിലെ അഞ്ചാം സ്ഥാനത്തോടെ ഇന്ത്യ ഒളിംപിക് ബര്‍ത്തിനരികിലെത്തിയിരുന്നു. രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഒളിംപിക്‌സിനു യോഗ്യത നേടുന്നത്. 1980ലാണ് ഇതിനുമുന്‍പ് ഇന്ത്യ ഒളിംപിക്‌സില്‍ കളിച്ചത്. അന്നു നാലാം സ്ഥാനത്തെത്തി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം