ചതിച്ച കാമുകന്റൈ ജനനേന്ത്രിയം കത്തിച്ച യുവതി വീഡിയോ യുട്യൂബിലിട്ടു

Wednesday August 19th, 2015
2

Set fire man loverന്യൂഡല്‍ഹി: തന്നെ ചതിച്ച കാമുകന്റെ ജനന്ദ്രേിയത്തിന് യുവതി തീകൊളുത്തി. തന്നെ ചതിച്ച കാമുകനോട് ഒരു യുവതി പകരം വീട്ടിയതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്. ഉറങ്ങിക്കിടക്കുന്ന കാമുകന്റെ ലൈംഗികാവയവത്തിന് പതുങ്ങിയെത്തിയ യുവതി തീയിടുന്നതാണ് ദൃശ്യത്തിലുള്ളത്. ആ ദൃശ്യങ്ങള്‍ തന്നെയാണ് യുവതി യൂട്യൂബിലും മറ്റും പോസ്റ്റ് ചെയ്യുകയും ചെയ്തു.

കട്ടിലില്‍ അടിവസ്ത്രം മാത്രം ധരിച്ച് കിടന്നുറങ്ങുന്ന യുവാവിന്റെ അടുത്തേക്ക് പതുക്കെ വരുന്ന യുവതി. തുടര്‍ന്ന് പെട്രോള്‍ പോലെ എന്തോ ഒന്ന് അടിവസ്ത്രത്തില്‍ ഒഴിക്കുകയും തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു. തീപടര്‍ന്നതും പരിഭ്രാന്തനായ യുവാവ് കട്ടിലില്‍ നിന്ന് താഴേക്ക് മറിയുകയും ചെയ്തു. ദൃശ്യങ്ങളില്‍ യുവതിയെ കാണുന്നില്ല.
ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ആളുകള്‍ അത്ഭുതത്തിലായി. ചിലര്‍ നല്ല കാര്യം എന്ന് യൂട്യൂബില്‍ കമന്റ് ചെയ്തപ്പോള്‍ മറ്റു ചിലര്‍ ദൃശ്യം വ്യാജമാണെന്നാണ് പറയുന്നത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം