മനുഷ്യാവകാശ കമീഷനില്‍ ഡ്രൈവറാകാം

Monday August 17th, 2015

Human rights commissionതിരുവനന്തപുരം: മനുഷ്യാവകാശ കമീഷന്റെ തിരുവനന്തപുരത്തെ ഓഫിസില്‍ ഒഴിവുള്ള നാല് ഡ്രൈവര്‍മാരുടെ തസ്തികയിലേക്ക് സബോര്‍ഡിനേറ്റ് സര്‍വിസുകളിലെ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷിക്കാം. ശമ്പള സ്‌കെയില്‍ രൂപ 9190-15780. അപേക്ഷകള്‍ മേലധികാരി മുഖേന നിയമ സെക്രട്ടറി, നിയമവകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 19നകം ലഭിക്കണം. അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും കേരള സര്‍വിസ് ചട്ടങ്ങള്‍ ഭാഗം-1 ചട്ടം-144 പ്രകാരമുള്ള സ്‌റ്റേറ്റ്‌മെന്റും ഉള്ളടക്കം ചെയ്തിരിക്കണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം