മുംബൈ വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 25 ആയി

Friday June 19th, 2015

Suicide coupleമുംബൈ: മാല്‍വാഡയില്‍ വിഷ്യമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേര്‍ ചികിത്സയിലുണ്ട്. വിഷമദ്യം വിറ്റയാളെ പോലീസ് അറസ്റ്റു ചെയ്തു. രാജു ലംഗ്ഡ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് മദ്യം കഴിച്ച് അവശരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയായിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം